കേബിളുകള്‍ കത്തി നശിച്ചു; ദേശീയപാതയില്‍ കാടിന് തീപിടിച്ചു
BY Sumeera SMR23 Jan 2016 4:57 AM GMT
Sumeera SMR23 Jan 2016 4:57 AM GMT
തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം റോഡരികിലെ കാടിന് തീപിടിച്ച് കേബിളുകള്‍ കത്തിനശിച്ചു. വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. പാഴവസ്തുക്കളില് നിന്ന് തീ പടര്‍ന്ന് റോഡരികിലെ കുറ്റിക്കാടുകളിലേക്ക് പടരുകയായിരുന്നു. കാടുകള്‍ക്കു മുകളിലൂടെ കടന്നുപോകുന്ന പ്രാദേശിക ചാനലിന്റെ കേബിളുകളാണ് കത്തിനശിത്. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കൃത്യസമയത്ത് എത്തിയത് കാരണം ദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ മരങ്ങളിലേക്ക് തീ പടര്‍ന്നെങ്കിലും നാട്ടുകാര്‍ ഉചിതസമയത്ത് ഇടപെട്ടതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT