കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു
BY kasim kzm25 Dec 2017 2:40 AM GMT
kasim kzm25 Dec 2017 2:40 AM GMT
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍ എംപി കേരള സംസ്ഥാന ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു. ഇന്നലെ രാത്രി 7.30ന് എത്തിയ അദ്ദേഹത്തെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഡോ. ഇ കെ അഹമ്മദ് കുട്ടി, എ കെ അബ്ദുര്‍റഹിമാന്‍, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹിമാന്‍ കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ സ്വീകരിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 5ാംവര്‍ഷ അപേക്ഷകരുടെയും എംബാര്‍ക്കേഷന്റെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മറ്റു ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT