കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര്‍ കമ്പാര്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍
BY Jesla JSL12 Feb 2018 8:28 AM GMT
X
Jesla JSL12 Feb 2018 8:28 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര്‍ കമ്പാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് പുരോഗമന പക്ഷക്കാരനായ കമ്പാറിന്റെ വിജയം.
ജ്ഞാനപീഠ പുരസകാര ജേതാവും ഒഡീഷ എഴുത്തുകാരിയുമായ പ്രതിഭാ റായിയെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിരുന്നു.
കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര്‍ കമ്പാര്‍ നിലവില്‍ അക്കാദമി ഉപാധ്യക്ഷനായിരുന്നു. മറാഠി എഴുത്തുകാരന് ബാലചന്ദ്ര നെമാഡേയും പ്രതിഭാ റായിയെ കൂടാതെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരത്തിനുണ്ടായിരുന്നു. പ്രഭാവര്‍മ്മ, ബലചന്ദ്രന് വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMT