കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദു പ്രാര്‍ഥന: കേന്ദ്രത്തിന് നോട്ടീസ്
BY sruthi srt10 Jan 2018 7:40 AM GMT
X
sruthi srt10 Jan 2018 7:40 AM GMT
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദു പ്രാര്ഥനക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ഹിന്ദുമത പ്രചാരണമാണ് പ്രാര്‍ഥനയിലുടെ നടത്തുന്നതെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജിയിലാണ് കോടതി നടപടി.
വിഷയം ഗൗരവകരമാണെന്നും രാജ്യത്തെ 1100ഓളം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആലപിക്കുന്ന ഹിന്ദിയിലുള്ള പ്രാര്‍ഥന മത പ്രചാരണാര്ഥമുള്ളതാണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
വിഷയം ഗൗരവകരമാണെന്നും രാജ്യത്തെ 1100ഓളം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആലപിക്കുന്ന ഹിന്ദിയിലുള്ള പ്രാര്‍ഥന മത പ്രചാരണാര്ഥമുള്ളതാണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT