കെ എം മാണിയുള്ള യുഡിഎഫ് വേണം : കുഞ്ഞാലിക്കുട്ടി
BY fousiya sidheek3 May 2017 3:23 AM GMT
fousiya sidheek3 May 2017 3:23 AM GMT
കോഴിക്കോട്: കെ എം മാണി കൂടിയുള്ള യുഡിഎഫ് എന്നതാണ് മുസ്ലിംലീഗിന്റെ നിലപാടെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഇത് മുസ്ലിം ലീഗ് നേരത്തേ വ്യക്തമാക്കിയതാണ്. ഇക്കാര്യം യുഡിഎഫിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ആരോടും പറയാതെ പെട്ടെന്ന് മാണിസാര്‍ എല്‍ഡിഎഫിലേക്ക് പോവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT