കെസിഎ സെലക് ഷന് കമ്മിറ്റിയെ പ്രഖ്യാപിച്ചു
BY Sumeera SMR1 May 2016 2:50 AM GMT
Sumeera SMR1 May 2016 2:50 AM GMT
കൊച്ചി: മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2016-17 വര്‍ഷത്തെ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചു. സീനിയര്‍ ടീം സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി കെ ജയരാമനെയും ജൂനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി ഫിറോസ് വി റഷീദിനെയും തിരഞ്ഞെടുത്തു. സീനിയര്‍ സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍: സുനില്‍ ഒയാസിസ്, ടി ശിവദാസ്, റാം മോഹന്‍, സുനില്‍കുമാര്‍, ഡി ഗോപകുമാര്‍. ജൂനിയര്‍ സെലക്ഷന് കമ്മിറ്റി: എല്‍ രാജന്, കെ ശശികുമാര്‍, പി മനോജ്, എം പി നിസാമുദ്ദീന്‍, ഹരോമോഹന് തമ്പി, ബോബി ജോര്‍ജ്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT