Flash News

കെവിനെ തട്ടികൊണ്ടുപോയതില്‍ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്ക്

കെവിനെ തട്ടികൊണ്ടുപോയതില്‍ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്ക്
X
കൊല്ലം: കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍.കേസില്‍ പ്രതിയായ നിയാസിന്റെ ഉമ്മ ലൈലാ ബീവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെവിനെ തട്ടികൊണ്ടുപോവാന്‍ നിയാസിനോട്് നീനുവിന്റെ അച്ഛന്‍ ചാക്കോയും ഉമ്മ രഹ്നയും ആവശ്യപ്പെട്ടുവെന്നാണ് അവര്‍ പറഞ്ഞത്.



ഇക്കാര്യം ആദ്യം നിയാസ് സമ്മതിച്ചില്ല.തുടര്‍ന്ന് നീനുവിന്റെ സഹോദരനെത്തി നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it