Flash News

കെപി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കെപി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
X
കോട്ടയം: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മലയാളി സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക്. 'ദൈവത്തിന്റെ പുസ്തകം' എന്ന കൃതിക്കാണ് പുരസ്‌കാരം.



ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2015ലാണ് 'ദൈവത്തിന്റെ പുസ്തകം' പുറത്തിറങ്ങിയത്.
Next Story

RELATED STORIES

Share it