കെട്ടിടത്തിന് തീപ്പിടിച്ച് മരഉരുപ്പുടികള് നശിച്ചു
BY Sumeera SMR16 April 2016 4:35 AM GMT
Sumeera SMR16 April 2016 4:35 AM GMT
പുതിയതെരു: കെട്ടിടത്തിന് തീപ്പിടിച്ച് മരഉരുപ്പുടികള് നശിച്ചു. പുതിയതെരു-കടലായി ക്ഷേത്രം റോഡില്‍ ദേശസേവ വായനശാലയ്ക്കു സമീപമുള്ള മാനസ പ്ലെയിനിങ് സെന്ററാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. 10.20 വരെ സ്ഥാപനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു.
സ്ഥാപനത്തിന് മുകളിലൂടെ മറ്റൊരു സ്ഥാപനത്തിലേക്ക് വൈദ്യുതി വയര്‍ വലിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മേല്‍ക്കൂരയും മര ഉരുപ്പടികളും റീപ്പറുകളും കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. പുതിയതെരു ആശാരി കമ്പനിക്കടുത്ത എ മധുസൂദനന്റേതാണ് സ്ഥാപനം. ആറ് ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായും ഉടമ പറയുന്നു.

Next Story
RELATED STORIES
അബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഅഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടില്ല; ഒരു വര്‍ഷം കൂടെ കരാര്‍...
3 May 2024 10:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMT