കെജ്രിവാളിന് ഷൂ വാങ്ങാന്‍ വ്യവസായി 364 രൂപ അയച്ചു
BY Sumeera SMR5 Feb 2016 8:20 PM GMT
Sumeera SMR5 Feb 2016 8:20 PM GMT
ന്യൂഡല്‍ഹി: ഔദ്യോഗിക ചടങ്ങുകളില്‍ ചെരിപ്പിന് പകരം ഷൂ ധരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് ധനസഹായവുമായി യുവവ്യവസായി. വിശാഖപട്ടണം സ്വദേശിയായ സുമിത്ത് അഗര്‍വാള്‍ ആണ് 364 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഇതിനായി കെജ്രിവാളിന് അയച്ചത്.
കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന വിരുന്നില്‍ പങ്കെടുത്ത അരവിന്ദ് കെജ്രിവാള് പൊതുവസ്ത്ര ധാരണ രീതിക്കു വിഭിന്നമായി സാധാരണ ചെരിപ്പ് ധരിച്ചെത്തിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കെജ്രിവാളിനയച്ച തുറന്ന കത്തി ല്‍ അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്തിനെ സ്വീകരിക്കുമ്പോഴും സാധാരണ പാദരക്ഷയാണ് മുഖ്യമന്ത്രി ധരിച്ചിരുന്നത്.

Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT