കെഎസ് സുലൈമാന്‍ഹാജി (87) അന്തരിച്ചു
BY ajay G.A.G23 Nov 2015 5:30 AM GMT
ajay G.A.G23 Nov 2015 5:30 AM GMT
കാസര്‍കോട് : കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന തളങ്കരയിലെ കെഎസ് സുലൈമാന്‍ഹാജി (87) അന്തരിച്ചു.
മുസ്ലീം ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സുലൈമാന്‍ഹാജി 79-84 കാലഘട്ടത്തില്‍ നഗരസഭാചെയര്മാനായിരുന്നു. കുറച്ചുകാലമായി സജീവരാഷ്ട്രീയം വിട്ട് തബ്ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യമാര്‍ : ഹമീദ (മുംബൈ)ബീഫാത്തിമ (ചേരങ്കൈ),പരേതയായ സൈനബ).
മക്കള്‍ മഹമൂദ്, ആയിശാബി,സുഹറ,ഇബ്രാഹിംഖലീല്‍,സുള്‍ഫിക്കര്‍ (ബംഗളുരു) അഹമ്മദ് കബീര്‍( ദുബൈ) കെ എസ് അബ്ദുല്ല മുഹമ്മദ്കുഞ്ഞി, തമീം ആസിയ. മരുമക്കള്‍: ഷമീര്‍, മുഹമ്മദ് കുഞ്ഞി, നസീമ, സമീറ, നജില, സീനത്ത്, നസ്രിയ ഷംല, ഷുഹൈബ്.
സഹോദരങ്ങള്‍: കെ എസ് ഹബീബുള്ള ഹാജി, ഖദീജ, പരേതനായ കെ എസ് അബ്ദുല്ല( ചന്ദ്രിക ഡയറക്ടര്‍). മയ്യിത്ത് ഇന്നു വൈകീട്ട്് തളങ്കര മാലീക്കുദ്ദീനാര് ജുമാഅത്ത് പള്ളി ഖബറിസ്ഥാനില്‍.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT