കെഎം മാണി ജയിക്കുകയെന്നാല്‍ അഴിമതി ജയിക്കുന്നതിന് തുല്യം- പിസി ജോര്‍ജ്
BY sdq Kappan16 May 2016 10:49 AM GMT
X
sdq Kappan16 May 2016 10:49 AM GMT
[related] പാലയില്‍ കെഎം മാണിയിച്ചാല് അഴിമതി ജയിക്കുന്നതിന് തുല്യമാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോട് താന്‍ ജയിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. ചതുഷ്കോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. മൂന്ന് മുന്നണികളോട് താന്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തൂക്കുമന്ത്രിസഭയായിരിക്കും ഉണ്ടാവുകയെന്നും കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT