കൃഷ്ണപിള്ള മന്ദിരം ആക്രമണം: ഹരജി തീര്‍പ്പാക്കി
BY Sumeera SMR24 May 2016 6:53 PM GMT
Sumeera SMR24 May 2016 6:53 PM GMT
കൊച്ചി: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകമന്ദിരം ആക്രമണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അന്വേഷണ റിപോര്‍ട്ട് കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് കേസിലെ ഒന്നാംപ്രതിയും സിപിഎം മുന്‍ നേതാവുമായ ലതീഷ് ബി ചന്ദ്രന് നല്കിയ ഹരജിയാണു കോടതി തീര്‍പ്പാക്കിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT