കൃഷിവകുപ്പിലെ തമ്മിലടി : സ്വാമിയേയും ബിജു പ്രഭാകറെയും മാറ്റി
BY ajay G.A.G24 May 2017 3:17 PM GMT
X
ajay G.A.G24 May 2017 3:17 PM GMT
തിരുവനന്തപുരം : കൃഷിവകുപ്പില്‍ പോരടിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജു നാരായണ സ്വാമിയേയും ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെയും മാറ്റി. ടിക്കാറാം മീണയാണ് പുതിയ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
കൃഷിവകുപ്പിന്റെ പുതിയ ഡയറക്ടറെ നിശ്ചയിച്ചിട്ടില്ല. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും ചട്ടം ലംഘിച്ച നിയമനം നടത്തിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി ആരോപിച്ചിരുന്നു.
ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് തന്റെ നടപടികളെന്ന് വാദിച്ച ബിജുപ്രഭാകര്‍ കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കാണിച്ച് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.
Next Story
RELATED STORIES
വിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT