കൃത്യവിലോപം: അസി. എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തു
BY Sumeera SMR15 Jun 2016 7:23 PM GMT
Sumeera SMR15 Jun 2016 7:23 PM GMT
തിരുവനന്തപുരം: സ്കൂളിന്റെ പഴയ കെട്ടിടം തകര്‍ന്നുവീണതില്‍ കൃത്യവിലോപമുണ്ടന്ന റിപോര്‍ട്ടില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം മങ്കടയിലെ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പഴയ കെട്ടിടം ഇക്കഴിഞ്ഞ 12നാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തോടു ചേര്‍ന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പില്ലറിനായി കുഴിയെടുത്തപ്പോള്‍ പ്രത്യേകിച്ച് മഴക്കാലത്ത് കാണിക്കേണ്ട ജാഗ്രതയും മുന്‍കരുതല്‍ നടപടിയും സ്വീകരിക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടായി എന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT