കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല: ജോസ് കെ മാണി
BY Sumeera SMR2 Feb 2016 3:59 AM GMT
Sumeera SMR2 Feb 2016 3:59 AM GMT
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളില്‍ രാഷ്ട്രീയമില്ലെന്നും കര്‍ഷകരുടെ താല്പര്യം മാത്രമേയുള്ളൂവെന്നും ജോസ് കെ മാണി. വാണിജ്യമന്ത്രി നിര്‍മല സീതാരാമന്, ആരോഗ്യമന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവുമായ ജെ പി നദ്ദ എന്നിവരുമായാണ് ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയത്.
റബര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ജനുവരി 18 മുതല്‍ കോട്ടയത്ത് നടന്ന നിരാഹാര സമരത്തിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജെ പി നദ്ദയെ കണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. അമിത്ഷാ കോട്ടയത്തെത്തുമ്പോള്‍ കാണണം എന്ന് തീരുമാനിച്ചിട്ടില്ല. റബറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സിന് എതിര്‍പ്പുണ്ടായിരുന്നു. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ നയങ്ങളില്‍ ചിലതിനോടും എതിര്‍പ്പുണ്ട്. റബര്‍ കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോവുമെന്നും ജോസ് കെ മാണി പറഞ്ഞു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT