Flash News

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്കു സ്‌റ്റേ

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്കു സ്‌റ്റേ
X


ന്യൂഡല്‍ഹി: ചാരവൃത്തിയാരോപിച്ച് പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് വധശിക്ഷ സ്‌റ്റേ ചെയ്തത്. വധശിക്ഷ താല്‍ക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കുല്‍ഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

[related]
Next Story

RELATED STORIES

Share it