Flash News

കുപ്രസിദ്ധ ഗുണ്ട പള്ളുരുത്തി പ്രിയന്‍ അറസ്റ്റില്‍

കുപ്രസിദ്ധ ഗുണ്ട പള്ളുരുത്തി പ്രിയന്‍ അറസ്റ്റില്‍
X
palluruthi priyan
കൊച്ചി: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഗുണ്ട പള്ളുരുത്തി പ്രിയനെയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്തു.

പള്ളുരുത്തി വില്ലേജ് ഓഫിസിന് സമീപം വെച്ച് ചില യുവാക്കളെ മര്‍ദ്ദിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശികളായ അന്‍വര്‍,അരുണ്‍ എന്നിവരെയാണ് മര്‍ദ്ദിച്ചവശരാക്കിയത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
Next Story

RELATED STORIES

Share it