കുന്നത്ത് നാട്

കുന്നത്ത് നാട്
X
kunnathunade

kunnattunad

കുന്നത്ത് നാട്  സിറ്റിങ് എംഎല്‍എ വിപി സജീന്ദ്രന്‍ (കോ ണ്‍) വീണ്ടും മല്‍സരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജി (സിപിഎം ). എസ്ഡിപി ഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പനാണ് ഇവിടെ ജനവിധി തേടുന്നത്. ബിഡിജെഎസിലെ തുറവൂര്‍ സുരേഷ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കൃഷ്ണന്‍കുട്ടിയാണ് പിഡിപി സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it