കുട്ടിയോട് അപമര്യാദയായി പെരുമാറിയ വൃദ്ധനെ ബന്ധുക്കള്‍ മര്‍ദിച്ചു
BY kasim kzm6 May 2018 3:39 AM GMT
kasim kzm6 May 2018 3:39 AM GMT
കായംകുളം: പത്ത് വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വൃദ്ധനെ കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. ഇതേതുടര്‍ന്ന് കഴുത്തു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച ഇയാളെ ആശുപത്രിയിലാക്കി.
പെരിങ്ങാല കലൂര്കണ്ടത്തില് താമരാക്ഷനെയാണ് ഗുരുതര പരിക്കുകളോടെ കായംകുളം ഗവ: താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കുട്ടിയോട് ഇയാള്‍ അപമര്യാദയായിപെരുമാറിയെന്നറിഞ്ഞെത്തിയവരാണ് മര്‍ദ്ദിച്ചത്.തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്തറക്കുകയായിരുന്നു . കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തു .താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT