കുട്ടിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നു തള്ളിയിട്ടു
BY fousiya sidheek30 May 2017 3:49 AM GMT
X
fousiya sidheek30 May 2017 3:49 AM GMT
ഇസ്്‌ലാമാബാദ്: ക്ലാസ്മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ച 14കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നു തള്ളിത്താഴെയിട്ടു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ഗുരുതര പരിക്കുമായി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ഫജ്ജര്‍ നൂറിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്തതിനാല്‍ ക്ലാസ്മുറി വൃത്തിയാക്കാനുള്ള ആവശ്യം നിരസിച്ചതോടെ അധ്യാപികമാരായ ബുഷ്‌റ, രഹാന എന്നിവര്‍ കുപിതരാവുകയും മറ്റൊരു ക്ലാസ്മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. പിന്നീട് സ്‌കൂളിന് മുകളിലേക്കു കൊണ്ടുപോയി മേല്‍ക്കൂര വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ താഴേയ്ക്കിട്ടതായി നൂറി പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അധികൃതര്‍ മറച്ചുവച്ചതായി കണ്ടെത്തി.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT