കുട്ടികളെ തടവിലാക്കുന്നത് അവസാനിപ്പിക്കണം: യുഎന്‍
BY Sumeera SMR17 May 2016 3:17 AM GMT
Sumeera SMR17 May 2016 3:17 AM GMT
ന്യൂയോര്‍ക്ക്: അഭയാര്‍ഥി കുട്ടികളെ തടവിലാക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎന്‍ ഗ്രീസിനോട് ആവശ്യപ്പെട്ടു. ആഴ്ചകളായി ഏതാനും കുട്ടികളെ പുറത്തുവിടാതെ ഗ്രീക്ക് പോലിസ് തടവിലിട്ടുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യുഎന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അഭയാര്‍ഥി ക്യാംപുകളില്‍ കുട്ടികള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT