കുടുംബശ്രീ ലോഗോയില്‍ മാറ്റമില്ല: എക്സിക്യൂട്ടീവ് ഡയറക്ടര്‍
BY Sumeera SMR27 Feb 2016 3:39 AM GMT
Sumeera SMR27 Feb 2016 3:39 AM GMT
തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നിലവിലുള്ള ലോഗോയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സംസ്ഥാന മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
നാനാവര്‍ണങ്ങളിലുള്ള ടുലിപ് പുഷ്പത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്ത ചിത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രകാശനം ചെയ്തിരുന്നു. കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള് ലോകവിപണിയില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് മനോഹരമായ പായ്ക്കിങ് മാതൃകകള്‍ രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ഇതിനുവേണ്ടി അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ പുഷ്പത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ ചിത്രം മാത്രമാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തതെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT