കുഞ്ഞന്‍ ചെടിയില്‍ നൂറോളം ഓറഞ്ചുകള്‍
BY Sumeera SMR21 Dec 2015 2:37 AM GMT
Sumeera SMR21 Dec 2015 2:37 AM GMT
ഇടുക്കി: ഓറഞ്ചുകളുടെ വിളവെടുപ്പു കാലമായതോടെ കാന്തല്ലൂരില്‍ കുഞ്ഞന്‍ ഓറഞ്ചു ചെടിയും നിറഞ്ഞു കായ്ച്ചു. കാന്തല്ലൂരില്‍ നിന്ന് പെരുമല പോവുന്ന വഴിക്ക് എട്ടില്‍ വീട്ടില്‍ ദേവസ്യയുടെ ഓറഞ്ച് തോട്ടത്തിലുള്ള കുഞ്ഞന്‍ ഓറഞ്ച് ചെടി കായ്ച്ചു കിടക്കുന്നതു കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
ആകെ മൂന്നടി ഉയരമേയുള്ളൂ മരത്തിന്. ഇതിലാണ് 100ഓളം ഓറഞ്ചുകള്‍ കായ്ച്ചത്. മൂന്നു വര്‍ഷം മുമ്പാണ് ദേവസ്യ ഈ ചെടി നട്ടുപിടിപ്പിച്ചത്.
ആകെ മൂന്നടി ഉയരമേയുള്ളൂ മരത്തിന്. ഇതിലാണ് 100ഓളം ഓറഞ്ചുകള്‍ കായ്ച്ചത്. മൂന്നു വര്‍ഷം മുമ്പാണ് ദേവസ്യ ഈ ചെടി നട്ടുപിടിപ്പിച്ചത്.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT