കിര്‍കുക്കിലെ സേനാ താവളത്തില്‍ ഐഎസ് ആക്രമണം
BY fousiya sidheek8 May 2017 3:09 AM GMT
fousiya sidheek8 May 2017 3:09 AM GMT
ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ സൈനിക താവളത്തിനു നേരെ ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടുപേര്‍ യുഎസ് സൈനിക ഉപദേശകര്‍ താവളമടിച്ച കിര്‍കുക്കിലെ കെ 1 താവളത്തിന്റെ കവാടത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ഒറ്റുകാരെയും കുരിശ്പോരാളികളെയും വധിച്ചതായി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.അതേസമയം, കിര്‍കുക്കില്‍ സൈനിക യൂനിഫോമില്‍ ആക്രമണം നടത്താനെത്തിയ മൂന്നു പേരെ വധിച്ചതായി കുര്‍ദ് പെഷ്മര്‍ഗ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT