കിരണ്‍ബേദി പുതുച്ചേരി ഗവര്‍ണറായി ചുമതലയേറ്റു
BY Sumeera SMR31 May 2016 2:59 AM GMT
Sumeera SMR31 May 2016 2:59 AM GMT
പുതുച്ചേരി: ബിജെപി നേതാവും മുന്‍ ഐപിഎസ് ഓഫിസറുമായ കിരണ്‍ബേദി പുതുച്ചേരിയുടെ 23ാമത് ഗവര്‍ണറായി ചുമതലയേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഹുലുവാദി ജി രമേഷാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. കേന്ദ്രഭരണപ്രദേശങ്ങളിലെ നാലാമത്തെ വനിതാ ഗവര്‍ണറാണ് ബേദി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധിക ചുമതല പുതുച്ചേരി ഗവര്‍ണര്‍ക്കാണ്. മുഖ്യമന്ത്രി വി നാരായണ സ്വാമി, മുന്‍ മുഖ്യമന്ത്രി എന്‍ രംഗസ്വാമി, ആര് വി ജാനകിരാമന്‍, എം ഡി ആര് രാമചന്ദ്രന്, മുന്‍ മന്ത്രിമാര്‍, ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ഫിലിപ്പ് ജാന്‍വിയര്‍ കാമിയാമ, പിസിസി പ്രസിഡന്റ് എന്‍ നമശിവായം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT