കിഫ്ബിക്കെതിരായ പരാമര്‍ശം; സഭയില്‍ ബഹളം
BY shinila shins9 May 2017 5:14 AM GMT
X
shinila shins9 May 2017 5:14 AM GMT
തിരുവനന്തപുരം: കിഫ്ബിക്കെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയം തള്ളിയതോടെ നിയമസഭയില്‍ ബഹളം. പ്രതിപക്ഷം സമര്‍പ്പിച്ച വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഇതിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. വി.ഡി സതീശന്‍ എം.എല്‍.എയാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ നോട്ടീസ് നല്‍കിയത്. ബജറ്റില്‍ പ്രഖ്യാപിക്കാതെ ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയുടെ പേരില്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്‍ വിമര്‍ശിച്ചിരുന്നു.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT