കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരിച്ചുകയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു
BY Jesla JSL8 Feb 2018 9:24 AM GMT
X
Jesla JSL8 Feb 2018 9:24 AM GMT
കാസര്‍കോട്: കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരിച്ചുകയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു. മധൂര്‍ പെരിയടുക്കയിലെ കൂലിത്തൊഴിലാളി രമേശനാണ് (42) 75 അടി താഴ്ചയുള്ള കിണറിലേക്കുതന്നെ വീണ്് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചൗക്കി നീര്‍ച്ചാലിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ നിന്നും എലിയെ പുറത്തെത്തിച്ച് തിരിച്ചുകയറുന്നതിനിടെ രമേശന്‍ കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ രാഘവന്‍ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശാരദ, സന്തോഷ്, യശോദ, സരിത.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT