Flash News

കിം നാം വധം: കൊറിയന്‍ പ്രതിനിധികള്‍ പ്രതിയെ കണ്ടെന്ന്



ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം നാമിന്റെ വധത്തില്‍ പിടികിട്ടാനുള്ള പ്രതിയുമായി ഉത്തര കൊറിയന്‍ എംബസി ഉദ്യോഗസ്ഥനും ഔദ്യോഗിക എയര്‍ലൈനായ എയര്‍ കൊറിയാ മാനേജറും കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്. കൊലപാതകം നടത്തിയ ഉടന്‍ ഇരുവരും പ്രതിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്്. ക്വാലാലംപൂരില്‍ നടക്കുന്ന വാദംകേള്‍ക്കലിനിടെയാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്്.
Next Story

RELATED STORIES

Share it