കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
BY sruthi srt9 July 2018 3:51 AM GMT
X
sruthi srt9 July 2018 3:51 AM GMT
കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. ഏഴു പേര്‍ക്കു പരുക്കേറ്റു. നാലുപേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ മംഗലാപുരത്തിനടുത്ത് ഉള്ളാള്‍ സ്വദേശികളായ പി ഫാത്തിമ, ഇംതിയാസ്, മുഷ്താഖ് എന്നിവരെ തിരിച്ചറിഞ്ഞു.
ടയര്‍ പൊട്ടിത്തെറിച്ച് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. രാവിലെ ആറുമണിക്കായിരുന്നു അപകടം.
ടയര്‍ പൊട്ടിത്തെറിച്ച് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. രാവിലെ ആറുമണിക്കായിരുന്നു അപകടം.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT