കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോണ്‍: പടപ്പാട്ടിലും കോല്‍ക്കളിയിലും ജേതാക്കളായി ഫാറൂഖും വടകരയും
BY Sumeera SMR30 April 2016 7:38 PM GMT
Sumeera SMR30 April 2016 7:38 PM GMT
തേഞ്ഞിപ്പലം: ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ഒന്നാംവേദിയില്‍ യുദ്ധം കൊടുമ്പിരികൊള്ളും പോലെയാണ് ഇന്നലെ പടപ്പാട്ട് മല്‍സരം അരങ്ങേറിയത്. പ്രവാചകരുടെയും ശിഷ്യന്മാരുടെയും യുദ്ധചരിത്രങ്ങള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം പോരാടി. ഒടുവില്‍ ഇടവേളകളോടെയാണെങ്കിലും കുത്തക നിലനിര്‍ത്തിപ്പോന്ന ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു ഇത്തവണ ഇന്റര്‍സോണിലും ഒന്നാം സ്ഥാനം നേടിയത്.
എടരിക്കോടന്‍ ഗുരുക്കന്മാര് പരിശീലിപ്പിച്ചെടുത്ത ഫാറൂഖ് കോളജ് ടീം നാലുവര്‍ഷത്തിനു ശേഷം കോല്‍ക്കളിയുടെ ആധിപത്യം തിരിച്ചുപിടിച്ച് ഒന്നാംസ്ഥാനത്തെത്തി. കോല്‍ക്കളിയില്‍ വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ മുഹമ്മദ് റബീനും സംഘവും കൂടി ഒന്നാംസ്ഥാനം പങ്കിട്ടു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT