Flash News

കാറില്‍ ട്രെയിനിടിച്ച് 13 മരണം

കാറില്‍ ട്രെയിനിടിച്ച് 13 മരണം
X
unmanned levelcross accident
റാഞ്ചി: ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയിനിടിച്ച് 13 പേര്‍ മരിച്ചു. ഇന്നലെ രാത്രി ബര്‍ഗുണ്ട റെയില്‍വെ സ്റ്റേഷന് സമീപത്തെ ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം. ഹൗറ-ഭോപ്പാല്‍ എക്‌സ്പ്രസ്സാണ് പാളം മുറിച്ചുകടയ്ക്കുകയായിരുന്ന കാറിലിടിച്ചത്.മരിച്ചവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it