കാര്‍ഷിക ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
BY Sumeera SMR13 Nov 2015 3:13 AM GMT
Sumeera SMR13 Nov 2015 3:13 AM GMT
കോഴിക്കോട്: കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരണമായ കേരള കര്ഷകന് മാസിക നടത്തുന്ന സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സന്ദീപ് നമ്പൂതിരി, കണ്ണൂര്‍ (ഒന്നാം സമ്മാനം), സജീവ് വസദനി, തൃശൂര്‍ (രണ്ടാം സമ്മാനം), ഷാജി ഡേലൈറ്റ്, നൂറനാട് (മൂന്നാം സമ്മാനം) എന്നിവര്‍ വിജയികളായി.
എ കെ രഞ്ജിത് വാമന്‍, സാജു നടുവില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.
എ കെ രഞ്ജിത് വാമന്‍, സാജു നടുവില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT