കാന്തപുരം പ്രസിഡന്റ്,ഖലീല്‍ തങ്ങള്‍ ജന. സെക്രട്ടറി
BY Sumeera SMR28 Feb 2016 2:05 AM GMT
Sumeera SMR28 Feb 2016 2:05 AM GMT
കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന സാരഥികളെ കോഴിക്കോട്ടു ചേര്‍ന്ന കൗണ്‍സില്‍ തിരഞ്ഞെടുത്തു. മര്‍കസ് കോംപ്ലക്സില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കെ പി ഹംസ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
സാരഥികളായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ (പ്രസിഡന്റ്), സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി), എ പി അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി), പി അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ പൊന്മള, കെ കെ അഹ്മദ്കുട്ടി മുസ്ല്യാര്‍ കട്ടിപ്പാറ, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ അബ്ദുറഹ്മാന് ഫൈസി വണ്ടൂര്‍, പ്രഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, അഡ്വ. എ കെ ഇസ്മാഈല്‍ വഫ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT