കാണ്ഡഹാര്‍ സേനാ താവളത്തില്‍ ആക്രമണം; 10 മരണം
BY fousiya sidheek24 May 2017 3:06 AM GMT
fousiya sidheek24 May 2017 3:06 AM GMT
കാബൂള്‍: ദക്ഷിണ അഫ്ഗാന് പ്രവിശ്യയായ കാണ്ഡഹാറിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പോലിസുകാര്‍ കൊല്ലപ്പെട്ടു. സമീപ പ്രവിശ്യയായ സാബുളിലെ സൈനിക കാവല്‍പ്പുര ആക്രമിച്ച് താലിബാന് പോരാളികള്‍ 20 അഫ്ഗാന് സൈനികരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഷവാലി കൗത്തിലെ അഷാക്സായി ക്യാംപില്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ സൈന്യം അക്രമിസംഘത്തിലെ 12 പേരെ കൊലപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ദൗലത്ത് വസീരി പറഞ്ഞു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT