കാണാതായ മലയാളിയെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
BY midhuna mi.ptk8 Feb 2018 3:42 PM GMT
X
midhuna mi.ptk8 Feb 2018 3:42 PM GMT
ജിദ്ദ: കാണാതായ മലയാളിയെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അബു കരിപ്പറമ്പിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 30നാണ് യാമ്പുവില്‍ നിന്നും ഖമ്മീഷ് മുശിയത്തിലേക്ക് പെയിന്റിംഗ് സാധനങ്ങളുമായി പുറപ്പെട്ട അബുവിനെ കാണാതായത്.
സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷനിലും കമ്പനികളിലും ബന്ധപ്പെട്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അതിനിടെ സോഷ്യല്‍ മീഡിയകളില്‍ ഈ വാര്‍ത്ത വന്‍ തോതില്‍ പ്രചരിച്ചിരുന്നു. അബുവിനെ കാണാതായത് അറിയാകുന്ന സുഹൃത്ത് ഖമീഷ് മുശൈത്തില്‍ നിന്നും റിയാദിലേക്കുള്ള യാത്രക്കിടെ സനാഇയ ഖദീമില്‍ വെച്ച് അബുവിന്റെ വാഹനം റോഡരികില്‍ കണ്ടെത്തുകയായിരുന്നു.
ശേഷം നടത്തിയ തിരച്ചിലിലാണ് 57 കാരനായ അബുവിനെ ട്രൈലറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് .
വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഭാര്യ: സുലൈഖ.മക്കള്‍:അബ്ദുല്‍ വഹാബ്, മുഹമ്മദ് ഫാസില്‍, നസ്രിയ. സഹോദരങ്ങള്‍: മുജീബ്,അബൂബക്കര്‍

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT