കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
BY kasim kzm8 March 2018 4:29 AM GMT
kasim kzm8 March 2018 4:29 AM GMT
മലയാലപ്പുഴ: പുതുക്കുളത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കുളം പുത്തനിയില്‍ വീട്ടില്‍ കുഞ്ഞുമോള്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തരയോടെ വീടിന് സമീപത്തെ പുരയിടത്തില്‍ പുല്ല് ചെത്താനിറങ്ങിയപ്പോഴാണ് ക്ഷീര കര്‍ഷകയായ കുഞ്ഞുമോള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണം ഏറെ രൂക്ഷമായ മലയാലപ്പുഴയില്‍ കഴിഞ്ഞ ദിവസം വട്ടച്ചിറ സന്തോഷിന്റെ ഭാര്യ മിനിയുടെ കൈവിരലുകള്‍ കാട്ടുപന്നി കടിച്ച് മുറിച്ച സംഭവവും ഉണ്ടായി. ഇന്നലെ ഇവിടെ അഞ്ച് സെന്റ് കോളനിയിലും പന്നിയുടെ ആക്രമണമുണ്ടായി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT