കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പാലം: 25 ലക്ഷം അനുവദിച്ചു
BY Sumeera SMR6 Feb 2016 5:15 AM GMT
Sumeera SMR6 Feb 2016 5:15 AM GMT
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തോട്ടുമുഖവും ആനിത്തോട്ടവുമായി ബന്ധിപ്പിക്കുന്ന വര്‍ഷങ്ങളോളം പഴക്കമുള്ള പാലത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ഇതിനെ സംബന്ധിച്ച് ഭരണാനുമതി ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് അറിയിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാലം അപകട ഭീഷണിയിലാണെന്ന വാര്‍ത്ത തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കൂടാതെ നാട്ടുകാരുടെ പ്രതിഷേധവും എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തരമായ സമരങ്ങളുടെ ഫലമാണ് പാലത്തിന് 25 ലക്ഷം രൂപ അനുവദിച്ചത്.
ആനിത്തോട്ടം പാലത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT