കാംപസ് ഫ്രണ്ടിന്റെ പ്രതിരോധ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
BY sdq Kappan1 March 2016 12:07 PM GMT
X
sdq Kappan1 March 2016 12:07 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളായ അലിഗഢ് മുസ്്ലിം യൂനിവേഴ്സിറ്റി, ജാമിയ മില്ലില ഇസ്്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല എന്നിവകള്ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിവേചനങ്ങള്‍ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധ മാര്‍ച്ച് നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നിലപാടില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധ മാര്‍ച്ച് സംഘടിപ്പിച്ചു.
മാര്‍ച്ച് ദേശീയ പ്രസിഡന്റ് പി.അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.വി ശുഹൈബ്, ആത്തിയ ഫിര്‍ദൗസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. പ്രതിരോധ മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.
[related]
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT