കഷ്ടപ്പാടില്‍ നിന്ന് സുവര്‍ണ നേട്ടവുമായി ജിമ്മി
BY Sumeera SMR7 March 2016 5:04 AM GMT
Sumeera SMR7 March 2016 5:04 AM GMT
അമ്പലപ്പുഴ: ഓട്ടോ റിക്ഷക്കാരായ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായി ജിമ്മിയുടെ മെഡല്‍ നേട്ടം. പുന്നപ്ര വാടയ്ക്കല്‍ സഹകരണ ആശുപത്രിക്ക് മുന്നിലെ ഓട്ടോ തൊഴിലാളിയായ വാടയ്ക്കല്‍ തൈപ്പറമ്പില്‍ ജിമ്മി (42) യാണ് കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിംങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഒന്നാമതെത്തിയത്.
66 കിലോ മാസ്റ്റേഴ്സ് ഇനത്തിലാണ് അമ്പതോളം മല്‍സരാര്‍ഥികളെ പിന്തള്ളി അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇതിനുള്ളില്‍ ശരീരസൗന്ദര്യ മല്‍സരത്തില്‍ നിരവധി മെഡലുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലും പറവൂര്‍ പവ്വര്‍ പായ്ക്ക് മള്‍ട്ടി ജിമ്മിലെ കഠിന പ്രയത്നമാണ് തന്നെ മല്‍സരത്തില്‍ ഒന്നാമതെത്തിച്ചതെന്ന് ജിമ്മി പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT