Flash News

കശ്മീര്‍ : പിഡിപി നേതാവിന്റെ സഹോദരന്റെ മൃതദേഹം കണ്ടെത്തി



ശ്രീനഗര്‍: നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ പിഡിപി നേതാവിന്റെ സഹോദരന്റെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. പിഡിപി ഹന്ദ്‌വാര മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ദറിന്റെ സഹോദരന്‍ റിയാസ് അഹ്മദ് ദറി(36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവേറ്റ അടയാളങ്ങളൊന്നും കാണാനില്ല. സഹോദരനുമൊത്ത് താമസിച്ചുവരുകയായിരുന്നു റിയാസ്.
Next Story

RELATED STORIES

Share it