കശ്മീര്‍: കൊല്ലപ്പെട്ട അക്രമികള്‍ വിദേശികളെന്ന് സൈന്യം
BY Sumeera SMR15 Feb 2016 2:12 AM GMT
Sumeera SMR15 Feb 2016 2:12 AM GMT
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ കുപ്വാരയില് ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സായുധസംഘത്തിലെ അഞ്ചുപേരും ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായ വിദേശികളാണെന്ന് സൈന്യം അറിയിച്ചു. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത ആയുധങ്ങളും മറ്റുപകരണങ്ങളും നല്കുന്ന സൂചന ഇവര്‍ ലശ്കര്‍ അംഗങ്ങളാണെന്നും കമാന്‍ഡിങ് ഓഫിസര്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ധുവ പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT