കശ്മീരില്‍ മോഡിയുടെ റാലിയെ വെല്ലാന്‍ ഹുറിയത്തിന്റെ 'മില്ല്യണ്‍ മാര്‍ച്ച്'
BY swapna en30 Oct 2015 4:25 AM GMT
X
swapna en30 Oct 2015 4:25 AM GMT
ശ്രീനഗര്‍: അടുത്തമാസം ഏഴിന് ശ്രീനഗറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയെ നേരിടാന്‍ ഹുറിയത്തിന്റെ മില്ല്യണ്‍ മാര്‍ച്ച്. മോഡിയുടെ റാലി നടക്കുമ്പോള്‍ തന്നെ ജില്ലയില്‍ മില്ല്യണ്‍ കണക്കിന് ആളുകളെ പങ്കെടുപ്പിക്കുന്ന മറ്റൊരു റാലിയും നടത്തുമെന്ന് ഓള് പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഗിലാനി പറഞ്ഞു. കശ്മീര്‍ ജനത കശ്മീരിന്റെ സ്വാതന്ത്ര്യം എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് അന്ന് മനസ്സിലാവും. ജമ്മു കശ്മീരിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ എല്ലാ സംഘടനകളുടെ നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്യും. എത്ര പേര് ഇന്ത്യക്കാരൊപ്പമുണ്ട്. എത്ര പേര് കശ്മീരിന് മാത്രമുണ്ട് എന്ന് ഈ റാലിയോടെ മനസ്സിലാവുമെന്നും ഗിലാനി പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT