കള്ളപ്പണമിടപാട്; ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്
BY swapna en5 May 2016 10:32 AM GMT
X
swapna en5 May 2016 10:32 AM GMT
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയടക്കം 10 പേരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നു.
റിമി ടോമി, അഡ്വ വിനോദ് കുട്ടപ്പന്, മഠത്തില്‍ രഘു, ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ആദായ നികുതി വകുപ്പ് നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് റെയ്ഡ്. റിമി ടോമി വിദേശത്ത് നിന്ന് പണമിടപ്പാട് നടത്തിയതായും രണ്ടു കോടിയലധികം പണം ഇടപാട് നടത്താന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
അഡ്വ വിനോദ് കുട്ടപ്പന് വിദേശത്ത് നിന്നും ഇടപാട് നടത്തി 50 കോടിയലധികം രൂപ കൈയില്‍ വച്ചതായും കണ്ടെത്തിയിട്ടുണ്ട്. റിമി ടോമി അഡ്വ വിനോദ് കുട്ടപ്പനുമായി സാമ്പത്തിക ഇടപാട് നടത്താന്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT