Cricket

കളി ഇന്ത്യന്‍ വരുതിയിലേക്ക്; ദക്ഷിണാഫ്രിക്ക 130ന് പുറത്ത്

കളി ഇന്ത്യന്‍ വരുതിയിലേക്ക്; ദക്ഷിണാഫ്രിക്ക 130ന് പുറത്ത്
X

കേപ്ടൗണ്‍: മഴ മാറി നിന്ന നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയപ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 130 ന് പുറത്ത്. കളി തീരാന്‍ ഒന്നര ദിവസം ബാക്കി നില്‍ക്കെ 208 റണ്‍സെടുത്താന്‍ ഇന്ത്യക്ക് വിജയിക്കാം. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബൂംറയുടെയും ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാറും, ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. 35 റണ്‍സ് നേടിയ എ ബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
Next Story

RELATED STORIES

Share it