കളിയും കാര്യവുമായി 'തറവാട്' സമ്മര്‍ഫെസ്റ്റ്
BY abdul ali16 July 2018 8:42 AM GMT
X
abdul ali16 July 2018 8:42 AM GMT
റിയാദ്: വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് കുടുംബ കൂട്ടായ്മയായ 'തറവാട്' കളിവീട്ടില്‍ വേനലവധി ആഘോഷം സംഘടിപ്പിച്ചു. കാരണവര്‍ വി പി ശശി ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന കളികളും രുചിയൂറും നാടന്‍ വിഭവങ്ങളുടെ തട്ടുകടകളും മറ്റുമായി 'കാര്‍ണിവല്‍' മുഖ്യ ആകര്‍ഷണമായി. ഫുട്‌ബോള്‍ ഷൂട്ടൗട്ടില്‍ കെ സി രാജേഷ്, പ്രസീത സോമശേഖര്‍ വിജയികളായി. ജീവിത വിജയമെന്ന വിഷയത്തില്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു. ത്യാഗരാജന്‍, സോമശേഖര്‍, സോണി, ഗോപകുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT