കര്‍ണാടക ഹജ്ജ് മന്ത്രി കരിപ്പൂര്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു
BY Sumeera SMR12 May 2016 3:41 AM GMT
Sumeera SMR12 May 2016 3:41 AM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ് കര്‍ണാടക ഹജ്ജ് മന്ത്രി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍. കര്‍ണാടക, പബ്ലിക് റിലേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആ ന്റ് ഹജ്ജ് വകുപ്പ് മന്ത്രിയായ റോഷന് ബെയ്ഗാണ് ഇന്നലെ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചത്.
അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. കര്‍ണാടക ഹജ്ജ് ഹൗസ് ബംഗളൂരുവില്‍ ഈ ഹജ്ജ് സീസണില്‍ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത്, പി പി മൂസ, നസിം പുളിക്കല്‍, അബ്ദുസത്താര്‍, കെ കെ റഫീഖ, അശ്റഫ് മടാന്‍ എന്നിവര്‍ ചേര്‍ന്ന് റോഷന് ബെയ്ഗിനെ സ്വീകരിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT