Idukki local

കര്‍ണാടക: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ചെറുതോണി: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് വിജയത്തിലും യെദ്യൂരപ്പയുടെ രാജിയിലും അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റി ചെറുതോണി ടൗണില്‍ പ്രകടനം നടത്തി.
കോണ്‍ഗ്രസ നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ജനാധിപത്യ വിജയമാണ് കര്‍ണ്ണാടകയില്‍ യെദൂരപ്പയുടെ രാജിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രകടനത്തില്‍ എ പി ഉസ്മാന്‍, പി ഡി ജോസഫ്, എന്‍ പുരുഷോത്തമന്‍, സി പി സലിം, ജോര്‍ജ് മേക്കമാലി, ആന്‍സി തോമസ്, അനുഷല്‍ കുളമാവ്, പി ടി ജയകുമാര്‍, ശശികല ലാജു, മുജീബ് റഹ്മാന്‍, റോയി കൊച്ചുപുര, ആലീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it