Flash News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു
X
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ എംഎല്‍എ സിദ്ധു ബി ന്യാം ഗൗഡ ആണ് മരിച്ചത്.



ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കുള്ള യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച് വാഹനം അപകടത്തില്‍പെടുകയായിരുന്നു. തുളസിഗിരിയില്‍ വച്ചാണ്  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്.അപകടം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it