കര്‍ണാടകയിലേത് 1952നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്

ബംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 72.13 എന്ന പോളിങ് ശതമാനം 1952നു ശേഷമുള്ള ഏറ്റവും വലിയ പോളിങാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്കുമാര്‍ പറഞ്ഞു. ഇത്തവണ വനിതാ വോട്ടര്‍മാരും യുവാക്കളായ വോട്ടര്‍മാരും അവരുടെ സമ്മതിദാനാവകാശം വലിയ അളവില്‍ ഉപയോഗപ്പെടുത്തിയതായും സഞ്ജീവ്കൂമാര്‍ വ്യക്തമാക്കി. 2013ല്‍ പോളിങ് 71.45 ശതമാനമായിരുന്നു.
Next Story

RELATED STORIES

Share it